കുടുംബശ്രീ വഴി പലിശ രഹിത ലോൺ : സർക്കാർ തന്നെ അട്ടിമറിക്കുന്നു : വി.ഡി.സതീശൻ

Jaihind Webdesk
Monday, September 17, 2018

മഹാ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് കുടുംബശ്രീ വഴി പലിശ രഹിത ലോൺ നൽകുമെന്ന പ്രഖ്യാപനം സർക്കാർ തന്നെ അട്ടിമറിക്കുകയാണെന്ന് വി.ഡി.സതീശൻ എം.എൽ.എ. നിയമത്തിൽ അനുശാസിക്കുന്ന തരത്തിൽ ജില്ലാതലത്തിൽ ദുരന്ത നിവാരണ പ്ലാൻ ഉണ്ടാക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും ആദ്ദേഹം കൊച്ചിയിൽ കുറ്റപെടുത്തി.