കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 47 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
Wednesday, May 19, 2021
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 47 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. കണ്ണൂർ നരിക്കോട് സ്വദേശി ഉമ്മർ കുട്ടിയിൽ നിന്നാണ് 967 ഗ്രാം സ്വര്‍ണം പിടികൂടിയത്. അസിസ്റ്റന്‍റ് കമ്മീഷണർ ഇ വികാസിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.