മതഗ്രന്ഥത്തിന്‍റെ തൂക്കം കസ്റ്റംസ് പരിശോധിച്ചു ; വിശദമായ അന്വേഷണം നടത്താനും തീരുമാനം

Jaihind News Bureau
Saturday, August 29, 2020

 

കൊച്ചി: നയതന്ത്ര ബാഗേജ് വഴി വന്ന മതഗ്രന്ഥത്തിന്‍റെ തൂക്കം കസ്റ്റംസ് പരിശോധിച്ചു. പരിശോധിച്ചവയിൽ ഒന്നിന് 576 ഗ്രാം തൂക്കമെന്നാണ് കണ്ടെത്തല്‍. വിമാനത്താവളം വഴി ആകെ എത്തിയത് 250 പാക്കറ്റ്. ഇതേക്കുറിച്ച്  വിശദമായ അന്വേഷണം നടത്തണമെന്നും കസ്റ്റംസ് അറിയിച്ചു.

teevandi enkile ennodu para