ഫ്ളോറന്‍സ് ചുഴലിക്കാറ്റില്‍ 25 മരണം

Jaihind Webdesk
Sunday, September 16, 2018

അമേരിക്കയുടെ കിഴക്കൻ മേഖലയിൽ വീശിയടിച്ച ഫ്‌ളോറൻസ് ചുഴലിക്കാറ്റിൽ 25 മരണം. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ നോർത്ത്, സൗത്ത് കാരലൈനകളിൽ പ്രളയം രൂക്ഷമായി. 21000 ലധികം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചു.