May 2025Sunday
കാർഷിക നിയമങ്ങള്‍ക്കെതിരായ സമരം ശക്തമാക്കി കർഷകർ. പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി കർഷകരുടെ റിലെ നിരാഹാരം പുരോഗമിക്കുന്നു. അടുത്ത ഘട്ട ചർച്ചക്ക് സർക്കാർ സന്നദ്ധത അറിയിച്ചിട്ടുണ്ട് എങ്കിലും, കർഷകർ നിലപാട് അറിയിച്ചിട്ടില്ല.