December 2024Sunday
കണ്ണൂർ: എകെജി സെന്‍ററിന് നേരെയുണ്ടായ പടക്കമേറിലെ പ്രതിയെ പിടിച്ചോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘കക്കാന്‍ പഠിച്ചവന് ഞാലാനും അറിയാം’ എന്ന് പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനർ ഇ.പി ജയരാജന്‍. സുകുമാരക്കുറുപ്പിനോ പിടിച്ചോ എന്നും ജയരാജന്‍ ചോദിച്ചു.