തെരഞ്ഞെടുപ്പ് കോഴക്കേസ് : കെ സുരേന്ദ്രന്‍ ചോദ്യംചെയ്യലിന് ഹാജരായി

Jaihind Webdesk
Thursday, September 16, 2021

കാസര്‍ഗോഡ് : നിയമസഭാ തെരഞ്ഞെടുപ്പ് കോഴക്കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ജില്ലാ ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരായി. ചോദ്യംചെയ്യൽ കാസർഗോഡ് ഗസ്റ്റ് ഹൗസിൽ തുടരുന്നു. മൊഴി കൂടി രേഖപ്പെടുത്തിയ ശേഷം കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികളാകും അന്വേഷണ സംഘം സ്വീകരിക്കുക.