December 2024Sunday
ഡീസൽ ക്ഷാമവും ടയർ ക്ഷാമവും രൂക്ഷമായതോടെ കെഎസ്ആർടിസി സർവീസുകൾ വ്യാപകമായി നിലയ്ക്കുന്നു. ലാഭത്തിലോടുന്ന 50 ഓളം ദീർഘദൂര സർവീസുകളാണ് നിർത്തലാക്കിയത്.
https://youtu.be/kf7oLCZFn-A