കേരളാ ലാ അക്കാദമി ഡയറക്ടർ ഡോ.എൻ.നാരായണൻ നായരുടെ വിയോഗം കേരളത്തിലെ നിയമ വിദ്യാഭ്യാസ മേഖലക്ക് വലിയ നഷ്ടമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
നിയമ വിദ്യാഭ്യാസം സാധാരണക്കാർക്കു പ്രാപ്യമാക്കുന്നതിനും, പരിഷ്കരണങ്ങൾ വരുത്തുന്നതിനും അദ്ദേഹം നൽകിയ സംഭാവനകൾ എടുത്തു പറയേണ്ടതാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.