മഴ മാത്രമല്ല ഡാം തുറന്നതും പ്രളയത്തിന് കാരണമായെന്ന് ജസ്റ്റിസ് കമാൽ പാഷ

Thursday, September 6, 2018

മഴ പെയ്തത് കൊണ്ട് മാത്രമല്ല ഡാം തുറന്നതും പ്രളയത്തിന് കാരണമായെന്ന് ജസ്റ്റിസ് കമാൽ പാഷ. യഥാർത്ഥ കാരണം സർക്കാർ കണ്ടെത്തണം. സർക്കാർ ജീവനക്കാരിൽ നിന്ന് നിർബന്ധിത പിരിവ് നടത്തുന്നത് ശരിയല്ല. ദുരിതബാധിതരുടെ നഷ്ടപരിഹാരം തീരുമാനിക്കേണ്ടത് പാർട്ടി ഓഫീസുകളിലല്ല ട്രൈബ്യൂണലുകൾ രൂപീകരിച്ചിട്ടാവണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മീറ്റ് ദ പ്രസിൽ പറഞ്ഞു.

https://youtu.be/4TwDZuAwv-I