സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന്

Jaihind News Bureau
Thursday, January 7, 2021

സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കൊപ്പം തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമുള്ള സ്ഥിതിഗതികളും ചർച്ചയാകും. പാലാ സീറ്റിൽ വിവാദം തുടരുന്ന സാഹചര്യത്തിൽ സിപിഐ കൈവശം വയ്ക്കുന്ന കാഞ്ഞിരപ്പിള്ളി സീറ്റ് സംബന്ധിച്ച് എൽഡിഎഫിൽ സ്വീകരിക്കേണ്ട നിലപാട് നിർവ്വാഹക സമിതി ചർച്ച ചെയ്യും.