രാജ്യത്ത് 24 മണിക്കൂറിനിടെ 38,353 പേര്‍ക്കുകൂടി കൊവിഡ്
Wednesday, August 11, 2021
ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 38,353 പേര്‍ക്കുകൂടി കൊവിഡ്. 3,86,351 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ 140 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 97.45 ശതമാനമാണ് രോഗമുക്തി നിരക്ക്.