സജി ചെറിയാനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

Jaihind Webdesk
Wednesday, July 6, 2022

പത്തനംതിട്ട: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. തിരുവല്ല കോടതിയുടേതാണ് ഉത്തരവ്. അഭിഭാഷകന്‍ നല്‍കിയ ഹർജിയിലാണ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.