കെപിസിസി പ്രസിഡന്‍റിനെതിരായ കേസ് ; ഇന്ന് സംസ്ഥാനവ്യാപകമായി കോൺഗ്രസ് പ്രതിഷേധം

Jaihind Webdesk
Thursday, May 19, 2022

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ പരാജയഭീതി മൂലം കെപിസിസി പ്രസിഡന്‍റ്  കെ സുധാകരൻ എം പി ക്കെതിരെ കേസെടുത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്നു (മെയ് 19 ) വൈകുന്നേരം സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി റ്റി .യു.രാധാകൃഷ്ണൻ അറിയിച്ചു.