എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് ജന്മദിനാഘോഷം

Jaihind Webdesk
Friday, December 28, 2018

Congress-Birthday-AICC

എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് ജന്മദിനാഘോഷം തുടങ്ങി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി പതാക ഉയർത്തി.

സേവാദൾ വോളന്‍റിയർമാരുടെ അഭിവാദ്യം സ്വീകരിച്ച രാഹുൽഗാന്ധി  ചടങ്ങിനെത്തിയ  കുട്ടികള്‍ക്ക്  മധുരം നല്‍കി.  പ്രവർത്തകരുടേയും നേതാക്കളുടേയും നീണ്ടനിരയാണ് എഐസിസി ആസ്ഥാനത്ത് രാവിലെ മുതല്‍ തന്നെ ദൃശ്യമായത്.