രാഹുൽ ഗാന്ധിയ്ക്ക് ആശംസകൾ അറിയിച്ച് മുസ്‌ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി

Jaihind Webdesk
Wednesday, June 26, 2024

 

മലപ്പുറം: പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത രാഹുൽ ഗാന്ധിക്ക് മുസ്‌ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ആശംസകൾ അറിയിച്ചു. ഇന്ത്യാ മുന്നണി തീരുമാനം ഉചിതമായ സമയത്താണെന്നും, ഇതോടെ പ്രതിപക്ഷത്തിന് മികച്ച പ്രവർത്തനം നടത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.