December 2024Sunday
അലനും താഹയും പരിശുദ്ധരല്ലെന്ന് മുഖ്യമന്ത്രി. യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത് മഹാഅപരാധമായി കാണുന്നില്ലെന്നും അറസ്റ്റ് ചെയ്യപ്പെട്ടവർ പരിശുദ്ധരാണെന്ന ധാരണ വേണ്ടെന്നും ചായ കുടിച്ചിരുന്നപ്പോഴല്ല അവരെ അറസ്റ്റ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.