പ്രവാസികളെ കബളിപ്പിച്ച് കേരള സര്‍ക്കാര്‍; ബജറ്റ് പ്രഖ്യാപനം പൊളിഞ്ഞു; പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കില്ല

വിദേശത്ത് മരണപ്പെടുന്ന പ്രവാസിയുടെ മൃതദേഹം കേരളത്തിലെ വിമാനത്താവളത്തിൽ എത്തിച്ചാൽ മാത്രമേ അത് സൗജന്യമായി വീട്ടിൽ എത്തിക്കാനാകൂ എന്ന് നോർക്ക വ്യക്തമാക്കി. രണ്ടാഴ്ച മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ ഉദ്ഘാടനം ചെയ്ത ഔദ്യോഗിക കോൾ സെന്‍ററിലൂടെയാണ് ഈ മറുപടി. ഇതോടെ പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെ വീട്ടിൽ എത്തിക്കുമെന്ന കേരള സർക്കാരിന്‍റെ ബജറ്റ് പ്രഖ്യാപനം പൊളിഞ്ഞു.

https://www.youtube.com/watch?v=cDamBo4sXT4

dead bodynorka
Comments (0)
Add Comment