മഹ്മൂദ് ബങ്കര ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ചാർേട്ടഡ് അക്കൗണ്ടൻറ്‌സ് ഓഫ് ഇന്ത്യ ദുബായുടെ ചെയര്‍മാന്‍

Jaihind Webdesk
Thursday, October 11, 2018

ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ചാർേട്ടഡ് അക്കൗണ്ടൻറ്‌സ് ഓഫ് ഇന്ത്യ (ICAI) ദുബായ് ഘടകത്തിന്‍റെ ചെയർമാനായി മലയാളിയായ മഹ്മൂദ് ബങ്കര ചുമതലയേറ്റു. ഈ മാസം 13ന് ദുബായ് ലേ മെറിഡിയൻ ഹോട്ടലിൽ നേതൃത്വ ശിൽപശാല സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.