December 2024Sunday
കണ്ണൂർ : മുഴക്കുന്നത്ത് മാമ്പറത്ത് ബോംബ് സ്ഫോടനം. തൊഴിലുറപ്പ് ജോലിക്കിടെയുണ്ടായ സ്ഫോടനത്തില് ഒരു സ്ത്രീക്ക് പരിക്കേറ്റു. ഓമന ദയാനന്ദൻ (53) എന്ന സ്ത്രീക്കാണ് പരിക്കേറ്റത്. സ്ഫോടനത്തില് ഓമനയുടെ കാലുകൾക്കും വലത് കൈക്കും പരിക്കേറ്റു.