അതിഥി തൊഴിലാളികളെ സംഘടിപ്പിക്കാൻ ശ്രമം; CITU നേതാവിനെതിരെ കേസ്‌

അതിഥി തൊഴിലാളികളെ സംഘടിപ്പിക്കാൻ ശ്രമിച്ചതിന് സി.ഐ.ടി.യു നേതാവിനെതിരെ കേസ് എടുത്തു. സി.ഐ.ടി.യു അതിഥി തൊഴിലാളി യൂണിയൻ പട്ടാമ്പി ഡിവിഷൻ സെക്രട്ടറി സക്കീർ ഹുസൈനെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. വിവിധ വകുപ്പുകൾ പ്രകാരമാണ് പട്ടാമ്പി പൊലീസ് കേസെടുത്തത്. അതിഥി തൊഴിലാളികളെ താമസസ്ഥലത്തു നിന്നും ഇറക്കി വിട്ടതിന് 6 പേർക്കെതിരെയും പട്ടാമ്പി പൊലീസ് കേസെടുത്തു.

Comments (0)
Add Comment