ആത്മാഭിമാന ദിനാചരണം കെ സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു

Jaihind News Bureau
Tuesday, October 1, 2019

ബ്രിട്ടീഷ് ഭരണകാലത്ത് പാലക്കാട് നഗരസഭയുടെ വൈസ് ചെയർമാൻ ആയിരുന്ന പുലിക്കോട്ട രത്‌നവേലു ചെട്ടിയാരുടെ ജീവത്യാഗദിനമായ സെപ്റ്റംബർ 28 ആത്മാഭിമാന ദിനമായി ആചരിക്കുന്നതിന്‍റെ പ്രഖ്യാപനം എഐസിസി ഒബിസി ഡിപ്പാർട്ട്‌മെന്‍റ് ചെയർമാനും ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രിയുമായ താമ്രജിത് സാഹു നിർവഹിച്ചു. ആത്മാഭിമാന ദിനാചരണം കെപിസിസി വർക്കിംഗ് പ്രസിഡന്‍റും കണ്ണൂര്‍ എംപിയുമായ കെ സുധാകരൻ ഉദ്ഘാടനം ചെയ്തു.

https://youtu.be/RNrHujO2qPk