മാതൃദിനത്തില്‍ അമ്മക്കവളിലൊരുമ്മയുമായി ശ്രേയക്കുട്ടി…

Jaihind Webdesk
Sunday, May 12, 2019

ലോക മാതൃദിനത്തോടനുബന്ധിച്ച് എല്ലാ അമ്മമാർക്കുമായി മാതൃദിന ഗീതം സമർപ്പിച്ച് ചാവറ കൾച്ചറൽ സെന്റർ. പ്രശസ്ത കവി പി. കെ. ഗോപിയുടെ വരികൾക്ക് പ്രേംകുമാർ വടകര ഈണം നൽകി, ശ്രേയ ജയദീപ് ആലപിച്ചിരിക്കുന്ന “അമ്മക്കവിളിലൊരുമ്മ” എന്ന ഈ ഗാനം അണിയിച്ചൊരുക്കിയിരിക്കുന്നത് കോഴിക്കോട് ചാവറ കൾച്ചറൽ സെന്ററും അമല മീഡിയ ഹൗസും ചേർന്നാണ്.
പി.കെ. ഗോപി രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സംവിധാനം: ജോജി ജോസഫ്, ഛായാഗ്രഹണം: സമോദ് അലക്സ്, എഡിറ്റിംഗ്: ടിനു ജോർജ്ജ്സംഗീതം: പ്രേം കുമാർ വടകര, കോറിയോഗ്രഫി: വിനീത് മാസ്റ്റർ, കളറിസ്റ്റ്: തോമസ് കുര്യൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : റ്റിജോ തങ്കച്ചൻ
ഓര്ക്കസ്ട്രേഷൻ: സാജൻ കെ. റാം, ലേ-ഔട്ട് : സതീഷ് ഉണ്ണികൃഷ്ണന്
പെർഫോമേഴ്സ്: ആർദ്ര എം., തീർത്ഥ റോഷിൻ, കാജൽ ഗിരീഷ്, ദേവഭദ്ര കെ.എസ്.
ഇല്ലസ്ട്രേഷൻ: ഷിജു ജോർജ്ജ്, സാങ്കേതിക സഹായം: രജീഷ് കെ., പ്രതീഷ് കുമാർ പി, ഷബ്ന, രാമകൃഷ്ണൻ, സ്റ്റുഡിയോ: അമല മീഡിയ ഹൗസ് കോഴിക്കോട്, പ്രൊഡക്ഷൻ: ചാവറ കൾച്ചറൽ സെന്റർ കോഴിക്കോട്, സാക്ഷാത്കാരം: ഫാ:ജോൺ മണ്ണാറത്തറ & ഫാ: അനൂപ് നോബിൾ