ആലപ്പുഴ സിപിഐയിൽ പൊട്ടിത്തെറി ; മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്  പാർട്ടി വിട്ടു

Jaihind News Bureau
Monday, March 15, 2021

 

ആലപ്പുഴ : ആലപ്പുഴ സിപിഐയിൽ പൊട്ടിത്തെറി. ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ്  തമ്പി മേട്ടുതറ സിപിഐ യിൽ നിന്നും രാജി വച്ചു. പാർട്ടി ജില്ലാ കൗൺസിൽ അംഗമാണ് തമ്പി മേട്ടുതറ. പാർട്ടിയുടെ തുടർച്ചയായ അവഗണനയെ തുടർന്നാണ് രാജി.