ഭാരതീയ ദളിത് കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാനായി എ.കെ ശശിയെ നിയമിച്ചു

Jaihind Webdesk
Monday, August 7, 2023

 

തിരുവനന്തപുരം: കള്ളിക്കാട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പറും ആയിരുന്ന എ.കെ ശശിയെ ഭാരതീയ ദളിത് കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാനായി എഐസിസി പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിയമിച്ചു. പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ച എ.കെ ശശി കെപിസിസി മുന്‍ എക്‌സിക്യൂട്ടീവ് അംഗം കൂടിയാണ്.