തൃശ്ശൂർ പുറ്റേക്കരയില്‍ വാഹനാപകടം; 2 മരണം

Jaihind Webdesk
Saturday, May 11, 2019

തൃശ്ശൂർ മുണ്ടൂര്‍ പുറ്റേക്കരയില്‍ ടാങ്കര്‍ ലോറി ഓട്ടോയിലിടിച്ചുണ്ടായ അപകടത്തില്‍ 2 പേര്‍ മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശി മണിയുടെ ഭാര്യ രുഗ്മിണി , രവീന്ദ്രന്‍റെ മകന്‍ 6 വയസ്സുള്ള അലന്‍കൃഷ്ണ എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണ്ണമായും തകർന്നു .രാവിലെയാണ് അപകടം ഉണ്ടായത്.