ആധാറിലെ സുപ്രീം കോടതിയുടെ സുപ്രധാനവിധിയോടെ വിവിധ സേവനങ്ങള്ക്ക്ആധാര് നിര്‍ബന്ധമല്ലാതായി.
ആധാര്‍ ആവശ്യമുള്ളവയും ഇല്ലാത്തവയുമായ സേവനങ്ങള്‍ ഇവയാണ്.
ആധാര്‍ ആവശ്യമുള്ളവ
- പാന്‍ കാര്‍ഡ്
- ആദായനികുതി റിട്ടേണ്‍
- സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍
ആധാര്‍ ആവശ്യമില്ലാത്തവ
- ബാങ്ക് അക്കൌണ്ട്
- മൊബൈല്‍ കണക്ഷന്
- സ്കൂള്‍ പ്രവേശനം
- പ്രവേശന പരീക്ഷകള്‍
- സ്വകാര്യ സേവനങ്ങള്‍