കണ്ണൂരിൽ കൊവിഡ് ബാധിതൻ മരിച്ചു

Jaihind Webdesk
Friday, March 24, 2023

കണ്ണൂര്‍ :കണ്ണൂരിൽ കൊവിഡ് ബാധിതൻ മരിച്ചു .മുഴപ്പിലങ്ങാട് സ്വദേശിയായ ടി കെ മാധവൻ (89)ആണ് മരിച്ചത്.
കൊവിഡിനൊപ്പം മറ്റ് രോഗങ്ങളും മരണകാരണമായിട്ടുണ്ടെന്ന് ഡി എം ഒ ഡോ. നാരായണ നായക് പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മൃത്ദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു . 26-6- 22 ന് ശേഷം ആദ്യമായാണ് ജില്ലയിൽ കൊവിഡ് ബാധിതൻ മരിക്കുന്നത്.കണ്ണൂരിൽ 3 പേര് കോവിഡ് പോസ്റ്റിവ് ആയി ചികിത്സയിൽ ഉണ്ട്