നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ കമ്മീഷന്‍റെ തെളിവെടുപ്പ് ഇന്നും തുടരും
Saturday, July 20, 2019
നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ കമ്മീഷന്‍റെ തെളിവെടുപ്പ് ഇന്നും തുടരും. പീരുമേട് സബ് ജയിൽ, താലൂക്ക് ആശുപത്രി എന്നിവടങ്ങളിൽ തെളിവെടുപ്പ് നടത്തും. ജയിൽ അധികൃതരുടേയും, ഡോക്ടർമാരുടേയും, സഹതടവുകാരുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും.