ഖാദി ബോർഡ് വൈസ് ചെയര്‍പേഴ്‍സണ്‍ ശോഭന ജോർജ് രാജിവെച്ചു

Saturday, September 18, 2021

തിരുവനന്തപുരം : ഖാദി ബോർഡ് വൈസ് ചെയര്‍പേഴ്‍സണ്‍ സ്ഥാനം ശോഭന ജോർജ് രാജിവെച്ചു. കഴിഞ്ഞ ദിവസം ശോഭനാ ജോർ‌ജ് മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയിരുന്നു. പുതിയ സ്ഥാനങ്ങളെ കുറിച്ച് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും രാജിക്ക് പിന്നിലുളള കൂടുതൽ കാര്യങ്ങൾ പിന്നീട് പറയാമെന്നും ശോഭന ജോർജ് പറഞ്ഞു.