പൊതു സാമ്പത്തിക ഇടങ്ങളിൽ ബിജെപിയും രൂപയും ഒരുമിച്ച് ഇടിയുകയാണെന്ന് കോൺഗ്രസ്

Jaihind News Bureau
Tuesday, August 14, 2018

പൊതു സാമ്പത്തിക ഇടങ്ങളിൽ ബിജെപിയും രൂപയും ഒരുമിച്ച് ഇടിയുകയാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ്‌സിംഗ് സുർജേവാല. മോദി വിമാനയാത്രയിൽ മതിമറക്കുന്നു. എ.ബി.പി – സി സർവേയിൽ വെളിവായത് ജനങ്ങളുടെ വികാരമാണെന്നും 3 സംസ്ഥാനങ്ങളിലും കോൺഗ്രസ് വിജയിക്കുമെന്നും രൺദീപ് സിംഗ് സുർ ജേവാല പറഞ്ഞു.

https://www.youtube.com/watch?v=cgVrXd6MRCk