ജിഷ്‌ണു പ്രണോയ് കൊല്ലപ്പെട്ട് രണ്ടു വർഷം പൂർത്തിയാകുമ്പോഴും വിവാദങ്ങള്‍ ഒഴിയുന്നില്ല

Wednesday, January 2, 2019

jishnu-Pranoy

ജിഷ്‌ണു പ്രണോയ് കൊല്ലപ്പെട്ടിട്ട് രണ്ടു വർഷം പൂർത്തിയാവുന്നു. എന്നാൽ കേസിലെ വിവാദങ്ങള്‍ ഇപ്പോഴും അവസാനിക്കുന്നില്ല. സിബിഐ അന്വേഷണം നടക്കുമ്പോഴും കേസ് അട്ടിമറിക്കാനുള്ള കോളേജ് അധികൃതരുടെ ശ്രമങ്ങൾ തുടരുന്നു. ഇതോടെ പ്രതിസന്ധിയിലാകുന്നത് സാക്ഷികളായ വിദ്യാർത്ഥികളും. വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയിൽ പെടുത്തണമെന്ന് ജിഷ്ണുവിന്‍റെ അമ്മ മഹിജ ആവശ്യപ്പെട്ടു.