പാർലമെന്റ് ആക്രമണം നടന്നിട്ട് ഇന്ന് 17 വർഷം പൂര്‍ത്തിയാകുന്നു.രാഹുൽഗാന്ധിയും സോണിയഗാന്ധിയും പുഷ്പാർച്ചന നടത്തി.