December 2024Sunday
യു.എ.ഇയിലെ സി.എസ്.ഐ സഭകളിലെ യുവജനങ്ങളുടെ വാർഷിക സമ്മേളനത്തിന്റെ രജതജൂബിലി ആഘോഷം ഷാർജയിൽ നടന്നു. ഷാർജ സി.എസ്.ഐ പാരിഷ് സെൻററിൽ നടന്ന ആഘോഷ പരിപാടികളിൽ നൂറുകണക്കിന് വിശ്വാസികൾ സംബന്ധിച്ചു.
https://www.youtube.com/watch?v=iPfgw67NTzg