ഞാൻ മേരിക്കുട്ടി രണ്ടാം ട്രെയ്‌ലറും തരംഗമാകുന്നു

ജയസൂര്യ ട്രാൻസ്‌ജെന്‍ററായി വേഷമിടുന്ന ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിന്‍െ രണ്ടാമത്തെ ട്രെയ്‌ലറിന് മികച്ച സ്വീകാര്യത. മേരിക്കുട്ടിയുടെ ജീവിതത്തിലെ സംഘർഷങ്ങളാണ് സിനിമയിലുള്ളതെന്ന് ട്രെയ്‌ലറില്‍ വ്യക്തമാണ്. പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിന് ശേഷം സംവിധായകൻ രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് ഞാൻ മേരിക്കുട്ടി. ജ്യുവൽ മേരി, ഇന്നസെന്‍റ, അജു വർഗീസ് തുടങ്ങിയവരും വേഷമിടുന്നു. ഈ മാസം 15 ന് ചിത്രം തിയേറ്ററുകളിൽ എത്തും.

njan marykuttyjayasuryatrailertransgender
Comments (0)
Add Comment