കൊളീജിയം ശുപാർശ ചെയ്തിട്ടും കെ.എം ജോസഫ് വിഷയത്തില്‍ തീരുമാനമെടുക്കാതെ കേന്ദ്രസര്‍ക്കാര്‍
Jaihind News Bureau
Thursday, August 2, 2018
മലയാളിയായ ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കാതെ കേന്ദ്രസർക്കാർ. കൊളീജിയം ശുപാർശ ചെയ്തിട്ടും കേന്ദ്രസർക്കാർ ഈ വിഷയത്തിൽ ഒളിച്ചുകളി തുടരുകയാണ്.