സൗദി അറേബ്യയിലേക്ക് കുടുതൽ വിമാന സർവീസുമായി എത്തിഹാദ് എയർവേയ്സ്

Jaihind News Bureau
Thursday, August 16, 2018

യുഎഇയുടെ വിമാനക്കമ്പനിയായ എത്തിഹാദ് എയർവേയ്സ് സൗദി അറേബ്യയിലേക്ക് കുടുതൽ വിമാന സർവീസ് നടത്തും. ആയിരക്കണക്കിന് ഹജ് തീർഥാടകരുടെ സൗകര്യാർഥം പരിഗണിച്ചാണിത്. ഇപ്രകാരം ഹജ് തീർഥാടകർക്കു മാത്രമായി സൗദി അറേബ്യയിലെ ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്കാണ് കൂടുതൽ വിമന സർവീസ് ആരംഭിക്കുന്നത്.