സി പി എമ്മിന് മുന്നറിയിപ്പും വിമർശനവുമായി ടി. പത്മനാഭൻ

Jaihind News Bureau
Wednesday, July 11, 2018

സി പി എമ്മിന് മുന്നറിയിപ്പും വിമർശനവുമായി കഥാകൃത്ത് ടി. പത്മനാഭൻ. തുച്ഛമായ ലാഭത്തിന് വേണ്ടി പോപ്പുലർ ഫ്രണ്ട് പോലുള്ള വർഗീയ സംഘടനകളുമായി കുട്ടുചേർന്നാൽ ഫലം മാരകമായിരിക്കുമെന്ന് ടി.പത്മനാഭൻ. ആ കൂട്ടുകെട്ട് അവസാനിപ്പിച്ചില്ലെങ്കിൽ വർഗീയ വാദികൾക്ക് പോപ്പുലർ ഫ്രണ്ടിന് എതിരെയുള്ള സമ്മേളനങ്ങൾ കൊണ്ടും പ്രചരണം കൊണ്ടും പ്രയോജനമില്ലെന്നും ടി.പത്മനാഭൻ പറഞ്ഞു

https://www.youtube.com/watch?v=snJH5Ir16IY