December 2023Wednesday
8 ദിവസങ്ങളിലായി റിയാദ് ലുലു മുറാബാ അവന്യൂ മാളിൽ നടന്ന ലുലു ഈദ് മെഗാ ഇവന്‍റ് സമാപിച്ചു. ഇൻഡോ സൗദി സൗഹൃദം ഊട്ടിയുറപ്പിക്കുന്ന ഒട്ടേറെ കലാ സാംസ്‌കാരിക സംഗീത പരിപാടികൾ അരങ്ങേറി.