കേരളത്തില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച

Jaihind Webdesk
Monday, June 3, 2019

കേരളത്തില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച. കേരളത്തിലെവിടെയും മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ റമസാന്‍ 30 പൂര്‍ത്തിയാക്കി സംസ്ഥാത്ത് (ശവ്വാല്‍ ഒന്ന്)ഈദുല്‍ ഫിത്വര്‍ ബുധനാഴ്ചയായിരിക്കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു. നാളെ പെരുന്നാള്‍ എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് കോഴിക്കോട് ഖാദി ജമലുല്ലൈലി തങ്ങള്‍ അറിയിച്ചു.