രാജ്യാന്തര യോഗാ ദിനാചരണം : ദുബായില്‍ മൂന്ന് ദിവസങ്ങളിലായി നടത്തും

Jaihind News Bureau
Wednesday, June 13, 2018

രാജ്യാന്തര യോഗദിനത്തോട് അനുബന്ധിച്ച്  ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് സംഘടിപ്പിക്കുന്ന യോഗാ ദിനാചരണം ഇത്തവണ മൂന്ന് ദിവസങ്ങളിലായി നടക്കും. യുഎഇയിലെ ആറ് നഗരങ്ങളിലായി നടക്കുന്ന ദിനാചരണത്തിൽ, ഇന്ത്യക്കാരും വിദേശികളും ഉൾപ്പടെ ആയിരങ്ങൾ സംബന്ധിക്കും.