രംഗോത്സവത്തിൽ 10 നാടകങ്ങളിലൂടെ നൂറ് പെണ്ണുങ്ങൾ അരങ്ങിലേയ്ക്ക്

Jaihind News Bureau
Tuesday, August 14, 2018

പാലക്കാട് ടാപ് നാടക വേദിയുടെ നേതൃത്വത്തിൽ നടത്തുന്ന ഒമ്പതാമത് രംഗോത്സവത്തിലൂടെ 100 പെണ്ണുങ്ങൾ അരങ്ങിലെത്തും. 10 നാടകങ്ങളിലൂടെയാണ് നൂറ് പെണ്ണുങ്ങൾ അരങ്ങിലെത്തുന്നത്.

https://www.youtube.com/watch?v=CR1bYpkSNL4