December 2024Monday
സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽ മോഹൻലാൽ പങ്കെടുക്കും. ചടങ്ങിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഇന്ന് ഔദ്യോഗികമായി ക്ഷണം നല്കിയിരുന്നു.
തുടർന്ന് ചടങ്ങിൽ പങ്കെടുക്കുമെന്ന് കാണിച്ച് മോഹൻലാൽ മന്ത്രി എ.കെ ബാലന് മറുപടി കത്ത് നൽകി.