തികഞ്ഞ ആത്മവിശ്വാസത്തില്‍ കെ.മോഹൻകുമാർ

Jaihind News Bureau
Monday, October 14, 2019

വട്ടിയൂർക്കാവിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ ആറു ദിനം മാത്രം ശേഷിക്കെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മോഹൻകുമാർ ബഹുദൂരം മുന്നിൽ. നാല് റൗണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം പൂർത്തിയാക്കിയ യു.ഡി.എഫ് സ്ഥാനാർത്ഥി തികഞ്ഞ ആത്മവിശ്വാസത്തിലാണ്.