ഗൾഫ് വോയ്‌സിന്‍റെ സംഗീത നിശ ദുബായിൽ

Jaihind News Bureau
Sunday, June 24, 2018

യു എ ഇ-യിലെ പ്രവാസി മലയാളികളുടെ സംഗീത കൂട്ടായ്മയായ, ഗൾഫ് വോയ്‌സ് , ഈദ് ആഘോഷങ്ങളുടെ ഭാഗമായി, ദുബായിൽ സംഗീത നിശ സംഘടിപ്പിച്ചു. മീറ്റ് ദ മാസ്റ്റേഴ്‌സ് – അർജുന രാഗങ്ങൾ 2018, എന്ന പേരിലാണ് ആഘോഷം സംഘടിപ്പിച്ചത്.