കോസ്‌മോസ് സ്‌പോർട്‌സ് അഡിഡാസ് ഒഫീഷ്യൽ ബോളിന്‍റെ അംഗീകൃത വ്യാപാരി

Jaihind News Bureau
Wednesday, June 13, 2018

അഡിഡാസ് ഒഫീഷ്യൽ ബോളിന്‍റെ കേരളത്തിലെ ഏക അംഗീകൃത വ്യാപാരിയായി കോസ്‌മോസ് സ്‌പോർട്‌സിനെ തെരഞ്ഞെടുത്തു. വേൾഡ് കപ്പിനോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി ആകർഷകമായ  സമ്മാന പദ്ധതികളും കോസ്‌മോസ് സ്പോര്‍ട്സ് ഒരുക്കിയിട്ടുണ്ട്.

https://www.youtube.com/watch?v=I9FjzeCnfjg