കൊച്ചിയ്ക്ക് ദൃശ്യവിരുന്നൊരുക്കി ആദ്യ ട്രാൻസ് ജെൻഡർ നാടകം “പറയാൻ മറന്ന കഥകൾ”

Jaihind News Bureau
Friday, August 3, 2018

പറയാൻ മറന്ന കഥകൾ എന്ന കേരളത്തിലെ ആദ്യ ട്രാൻസ് ജെൻഡർ നാടകത്തിന് കൊച്ചിയിൽ നിറഞ്ഞ പിന്തുണ. ഫൈൻ ആർട്‌സ് ഹാളിലെ ആസ്വാദക സദസിന് വേറിട്ടൊരു ദൃശ്യ വിരുന്നായിരുന്നു ഈ നാടകം.

https://youtu.be/0mg4ry0VqRk