കേരള കാർഷിക സർവ്വകലാശാലയുടെ ത്രിദിന പരിശീലന പരിപാടി മണ്ണുത്തിയിൽ

Jaihind News Bureau
Monday, June 25, 2018

കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുളള കമ്മ്യൂണിക്കേഷൻ സെന്‍റർ മണ്ണുത്തിയിൽ ഈ മാസം 20, 21, 22 തീയതികളിൽ സസ്യപ്രജനന മാർഗ്ഗങ്ങളായ ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ലയറിംഗ് എന്നീ വിഷയങ്ങളെ കുറിച്ച് ത്രിദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 1500/- രൂപ രജിസ്‌ട്രേഷൻ ഫീസ് നിശ്ചയിച്ചിട്ടുളള പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുളളവർ 0487-2370773, 8086405476 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.