കഞ്ചിക്കോട് ചരക്കു ലോറിക്ക് നേരെ കല്ലേറ്; പരിക്കേറ്റ ക്ലീനർ മരിച്ചു

പാലക്കാട് കഞ്ചിക്കോട് ചരക്കു ലോറിക്ക് നേരെയുണ്ടായ കല്ലേറിൽ ക്ലീനർ മരിച്ചു. കോയമ്പത്തൂർ മേട്ടുപ്പാളയം സ്വദേശി ബാഷ ആണ് മരിച്ചത്. കോയമ്പത്തൂരിൽ നിന്ന് കൊച്ചിയിലേക്ക് പോകുന്ന ലോറിക്ക് നേരെയാണ് കല്ലേറുണ്ടായത്. സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

https://youtu.be/k0IeoaLB8vI

palakkadKanjikkode
Comments (0)
Add Comment