ഇ.പി.ജയരാജൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു
Jaihind News Bureau
Tuesday, August 14, 2018
ബന്ധു നിയമന വിവാദത്തിൽ മന്ത്രിസഭയിൽ നിന്നും പുറത്തായ ഇ.പി.ജയരാജൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ജസ്റ്റിസ് പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു.